Property ID | : | KP1007 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 43.5 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 2200 SQ.FT |
Built Year | : | 2008 |
Roof | : | CONCRETE |
Bedrooms | : | 5 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 1.25 CRORE ( NEGOTIABLE ) |
City | : | PANDALAM |
Locality | : | VETTIYAR |
Corp/Mun/Panchayath | : | THAZHAKKARA |
Nearest Bus Stop | : | VETTIYAM KULAM |
Name | : | OMANAKUTTAN NAIR |
Address | : | |
Email ID | : | |
Contact No | : | 9447454526,9447334527 |
ആലപ്പുഴ ജില്ലയിലെ തഴക്കര പഞ്ചായത്തിൽ പെട്ട വെട്ടിയാർ എന്ന സ്ഥലത്ത് 43.5 സെന്റ് സ്ഥലവും 2200 SQFT ൽ ഉള്ള വീടും വില്പനക്ക് ഉണ്ട്.5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയിൽ 10 H. P കണക്ഷനോട് കൂടിയ 3200 SQFT ന്റെ വർക്ക് ഷോപ്പും വില്പനക്ക് ഉണ്ട്. കൂടാതെ 1700 Sqft ന്റെ ഗോഡൗണും ഈ വസ്തുവിൽ ഉൾപ്പെടുന്നുണ്ട്.വർക്ക് ഷോപ്പിലേയ്ക്ക് ആവശ്യമായ വെൽഡിങ് മെഷീൻ, ടൂൾസ് എന്നിവ ഉണ്ട്.ഈ പ്രോപ്പർട്ടിയിൽ നിന്നും T. M വർഗീസ് ഹൈ സ്കൂളിലേയ്ക്ക് 500 മീറ്റർ ദൂരവും, രാമല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് 800 മീറ്റർ ദൂരവും, പള്ളിയറക്കാവ് ദേവി ക്ഷേത്രത്തിലേയ്ക്ക് ഒരു കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും സ്റ്റേറ്റ് ഹൈവേയിലേയ്ക്ക് 1 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ mosque, ചർച്ച്, സൂപ്പർമാർക്കറ്റ്(റിലയൻസ് ) തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും മാവേലിക്കരയിലേക്കും, പന്തളത്തേക്കും 10 കിലോമീറ്റർ ദൂരം മാത്രം. നിലവിൽ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 1 കോടി 25 ലക്ഷം രൂപ. ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും. ആവശ്യക്കാർ 9447454526,9447334527എന്ന നമ്പറിൽ ബന്ധപ്പെടുക