Descriptions
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പഴവീട് വില്ലേജിൽ 30 സെന്റ് സ്ഥലവും 1400 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. അതിൽ 3 എണ്ണം അറ്റാച്ഡ് ആണ്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ വസ്തു. എല്ലാവാഹനങ്ങളും കയറുന്ന വഴിയോട് കൂടിയ വീട്. AC റോഡിൽ നിന്ന് 200 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന്റെ മുൻവശത്തിലൂടെ പോകുന്ന റോഡ് പുത്തൻ മഠം ക്ഷേത്ര റോഡ് ആണ് . ഈ വസ്തുവിലെ ഫർണിചർ ഉൾപ്പടെയാണ് വില്പനക്ക് ഉള്ളത്. കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9846297802,09003033045എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില 2 കോടി രൂപ (negotiable)