Property ID | : | KP1035 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 17.5 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | CONCRETE |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | RED OXIDE |
Furnishing | : | YES |
Expected Amount | : | 1.25 LAKHS/CENT (NEGOTIABLE) |
City | : | ALAPPUZHA |
Locality | : | PULIKUNNU |
Corp/Mun/Panchayath | : | PULIKUNNU |
Nearest Bus Stop | : | PULIKUNNU |
Name | : | KUNJUMON |
Address | : | |
Email ID | : | |
Contact No | : | 9447565977,9446459937 |
ആലപ്പുഴ ജില്ലയിലെ പുളിക്കുന്ന് പഞ്ചായത്തിൽ 17.5 സെന്റ് സ്ഥലവും 3 ബെഡ്റൂമോട് കൂടിയ വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ കൂടാതെ ഹാൾ, കിച്ചൻ, വർക്ക് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ് എല്ലാ വാഹനങ്ങളും കയറുന്ന വഴിയോട് കൂടിയ വസ്തു. വികസ്മർഗ റോഡിലാണ് ഈ വസ്തു ഉള്ളത്. AC റോഡിൽ നിന്നും 9.5 കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ തെങ്ങുകൾ, മാവുകൾ എന്നിവ ഉണ്ട്. വീടിന്റെ മുൻ വശത്തിലൂടെ ആലപ്പുഴ - ചങ്ങനാശ്ശേരി പോകുന്ന തോട് കടന്ന് പോകുന്നു. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ത്രീ ഫേസ് ലൈൻ സൗകര്യവും ഉണ്ട്. മഴ സംഭരണി സംവിധാനവും ഉണ്ട്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9447565977,9446459937 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 1.25 ലക്ഷം രൂപ