| Property ID | : | KP1055 |
| Type of Property | : | Commercial Building |
| Purpose | : | Sell |
| Land Area | : | 3 CENT |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | 600 SQFT |
| Built Year | : | |
| Roof | : | CONCRETE |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 40 LAKHS (NEGOTIABLE ) |
| City | : | MAVELIKKARA |
| Locality | : | CHENNITHALA |
| Corp/Mun/Panchayath | : | CHENNITHALA THRIPERUMTHURA |
| Nearest Bus Stop | : | AYYATH |
| Name | : | VIJAYAN V S |
| Address | : | |
| Email ID | : | |
| Contact No | : | 9446512354, 9400941354 |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പരിധിയിൽ 3 സെന്റ് സ്ഥലവും 600 സ്ക്വയർ ഫീറ്റ് ബിൽഡിങ്ങും വിൽപ്പനക്ക്. മാവേലിക്കര ചെന്നിത്തലയിലെ ആഴാത്ത് ബസ് സ്റ്റോപ്പിന് സമീപമായാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. നിലവിൽ മൂന്ന് ഷട്ടർ മുറികൾ ആയിട്ടാണ് ഉള്ളത്.
കോൺക്രീറ്റ് റൂഫിംഗും ടൈൽസ് പാകിയ തറയുമാണ്. വൈദ്യുതി, ശുദ്ധജലം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഇതിന്ന് 40 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് ( Negotiable).
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 9446512354, 9400941354
WhatsApp: 9446512354