Descriptions
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ മണ്ണഞ്ചേരി പഞ്ചായത്തിൽ കോമളപുരം ജംഗ്ഷന് വെറും 100 മീറ്റർ മാത്രം മാറി 6000 Sqft ഗോഡൗൺ വാടകയ്ക്ക്. ആലപ്പുഴ - തണ്ണീർമുക്കം പ്രധാന റോഡിൽ നിന്നും 100 മീറ്റർ മാത്രം മാറിയുള്ള ഈ പ്രോപ്പർട്ടിയിലേക്ക് വലിയ കണ്ടെയ്നറുകൾ ഉൾപ്പെടെ എല്ലാവിധ വാഹനങ്ങളും വളരെ എളുപ്പത്തിൽ കയറിപ്പോകുന്ന വീതിയുള്ള റോഡ് സൗകര്യമുണ്ട്. വൻകിട ബിസിനസ്സ് സംരംഭങ്ങൾ, സ്റ്റോറേജ് സൗകര്യങ്ങൾ, ഡിസ്ട്രിബ്യൂഷൻ സെന്ററുകൾ, കമ്പനി ഗോഡൗണുകൾ അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ആവശ്യങ്ങൾക്ക് തികച്ചും അനുയോജ്യമായ കെട്ടിടമാണിത്. കൂടുതൽ വിവരങ്ങൾക്കും പ്രോപ്പർട്ടി നേരിട്ട് സന്ദർശിക്കുന്നതിനുമായി ഉടമസ്ഥനുമായി ബന്ധപ്പെടുക: 9074003836, 9995439756